+91 7034689999 rentalcochin@gmail.com

Kerala realestate regulatory authority(RERA)
Registration Number: K‐RERA/AG/0088/2021

Residential Plot for Sale in Kakkanad

കാക്കനാട് കലക്ടറേറ്റിൽ നിന്ന് കളമശ്ശേരിക്ക് പോകുന്ന വഴിക്ക് ഒരു കിലോമീറ......
₹33800000 | 26.50 Cent (Area)
Posted on 12 Dec 2024
Propperty Id :RPM2235
 
   

Description

കാക്കനാട് കലക്ടറേറ്റിൽ നിന്ന് കളമശ്ശേരിക്ക് പോകുന്ന വഴിക്ക് ഒരു കിലോമീറ്റർ അകലത്തിൽ സീപോർട്ട് എയർപോർട്ട് റോഡ് 100 മീറ്റർ അകലത്തിൽ കൈപ്പടമുകൾ എന്ന സ്ഥലത്ത് 26.50 സെന്റ് സ്ഥലം കൊടുക്കാനുണ്ട് ഒരു സെന്റിന് 13.50 നെഗോഷ്യബിൾ ആണ് ഈ ഫ്ലോട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ പുതിയ ഹൈക്കോടതിക്ക് എച്ച്എംടി എച്ച്എംടിയുടെ ടൗൺ സിറ്റിയും വരുന്നത് ഈ ഫോർ ലൈൻ റോഡ് ആറ് ലൈൻ റോഡ് പാസായി ഹൈക്കോടതി എടുത്ത 65 സ്ഥലത്തിന്റെ അടുത്താണ് ലുലു ഹൈപ്പർ മാർക്കറ്റിന് സ്ഥലം ഇപ്പോൾ എടുത്തിരിക്കുന്നത് ഹൈക്കോടതിക്ക് 65 ഏക്കർ അളന്നെടുത്തിട്ടുണ്ട് അത് ടൗൺ സിറ്റിയാണ് വരുന്നത്

Additional Details

  • Land Facing West
  • Study Room No
  • Boundary Wall yes