+91 7034689999 rentalcochin@gmail.com
boundary wall one side 5cent rectangle shape plot 4.5 ft road pakka residential area മരട് രജിസ്റ്റർ ഓഫീസിൽ നിന്നും 1km ദൂരത്തിൽ പറമ്പായിട്ടുള്ള 5സെന്റ് സ്ഥലം വില്പനയ്ക്ക്.റെസിഡൻഷ്യൽ ഏരിയ ആണ് ,ഇപ്പോൾ ആ ഭാഗത്തു വീട് വയ്ക്കാനുള്ള സ്ഥലത്തിന് 12L വിലയുണ്ട് ആയതിനാൽ ഇ സ്ഥലം ഇൻവെസ്റ്റ്മെന്റായി ഉപയോഗിക്കാവുന്നതാണ് 1km ഉള്ളിൽ സ്കൂളുകൾ (gov;,ഗ്രിഗോറിയൻ),മാളുകൾ ,പള്ളി,അമ്പലം എന്നിവയുള്ളതും ഇ സ്ഥലത്തിന്റെ പ്രത്യകതയാണ് ഒരു മൂന്ന് വര്ഷം കഴിഞ്ഞിട്ട് വില്കുകയാണെങ്കിൽ 15L കൂടുതൽ കിട്ടാൻ സാധ്യതയുണ്ട് കൂടുതൽ വിവരങ്ങൾക്ക് 7034869999.